മുഹമ്മദ് എന്ന മനുഷ്യന് I Muhammed Enna Manushyan
N.M. Muhammadali
മുഹമ്മദ് നബിയെ വാഴ്ത്തിപ്പാടുകയോ പുച്ച്ചിച്ചു തള്ളുകയോ ചെയ്യുന്നതിനു പകരം ഈ പുസ്തകം ചരിത്രത്തിന്റെയും മനശ്ശാസ്ത്രതിന്റെയും നോട്ടപ്പാടിലൂടെ അടുത്തറിയാന്‍ ശ്രമിക്കുന്നു. ആരെയും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന മട്ടില്‍ ലോകചരിത്രത്തെ സ്വാധീനിക്കുവാന്‍ പ്രാപ്തി നല്കുന്ന വിധം നബിയുടെ വ്യക്തിത്വം ഉരുവം കൊണ്ടതെങ്ങനെ എന്ന അന്വേഷണമാണിത്. ഈ ചരിത്രം ജാതിഭേദമോ മതഭേദമോ ഇല്ലാതെ കേരളീയരെ അഭിസംബോധന ചെയ്യുന്നു.
Рік:
2012
Видавництво:
DC Books
Мова:
malayalam
Сторінки:
252
ISBN 10:
8126434066
ISBN 13:
9788126434060
Файл:
PDF, 1.82 MB
IPFS:
,
malayalam, 2012